ജീവിതം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
 1. ജീവിതം സൈക്കിൾ ചവിട്ടുന്നതുപോലെയാണ്.ബാലൻസ് തെറ്റാതിരിക്കണമെങ്കിൽ നീങ്ങികൊണ്ടേയിരിക്കണം ഐൻസ്റ്റീൻ
 2. ജീവിതം ഒരു നാണയം പോലെയാണ്.ഇഷ്ടമുള്ളപോലെ ചിലവഴിക്കാം.എന്നാൽ ഒരിക്കൽ മാത്രമേ ചിലവഴിക്കാൻ പറ്റൂ.ലിലിയൻ ഡികസ്ൻ
 3. സ്നേഹമുള്ളിടത്ത് ജീവിതമുണ്ട്. ഇന്ദിര ഗാന്ധി.
 4. ജീവിതം ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്..സമീർ ഇല്ലിക്കൽ കൂറ്റൻ പാറ.


ജീവിതം സൗന്ദര്യമാണ്. ആസ്വദിക്കുക
ജീവിതം ആനന്ദമാണ്. രുചിക്കുക
ജീവിതം ഒരു സ്വപ്നമാണ്.സാക്ഷാകരിക്കുക
ജീവിതം വെല്ലുവിളിയാണ്.ഏറ്റെടുക്കുക
ജീവിതം കടമയാണ്.നിറവേറ്റുക
ജീവിതം മൽസരമാണ്.കളിക്കുക
ജീവിതം ഒരു വാഗ്ദാനമാണ്.പാലിക്കുക
ജീവിതം കഷ്ടപ്പാടാണ്.അതിജീവിക്കുക
ജീവിതം ഗാനമാണ്.പാടുക
ജീവിതം സമരമാണ്.ഏറ്റെടുക്കുക
ജീവിതം ദുരന്തമാണ്.നേരിടുക
ജീവിതം സാഹസികതയാണ്.നേരിടുക.
ജീവിതം ഭാഗ്യപരീക്ഷണമാണ്.സൗഭാഗ്യമാക്കുക
ജീവീതം പവിത്രമാണ്.നശിപ്പിക്കാതിരിക്കുക
ജീവിതം ജീവനാണ്.അതിനുവേണ്ടി പോരാടുക
മദർ തെരേസ

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

 1. ജീവിതം നന്നെങ്കിൽ മരണവും നന്നായിരിക്കും (ഇംഗ്ലീഷ്)

യമായ ജീവിതം വസന്തമില്ലാത്ത ഒരു വർഷം പോലെയാണ് (സ്വീഡിഷ്)

 1. ജീവിതം ഒരു നീണ്ട സമരമാണ് (യിദ്ദിഷ്)
 2. ജീവിതത്തെ ഭയക്കുക. മരണത്തെ ഭയക്കാതിരിക്കുക (റഷ്യൻ)
 3. ജീവിതം ഒരു മെഴുകുതിരിയാണ് (അൽബേനിയ)
 4. ജീവിച്ചിരിക്കുമ്പോൾ കോടതികളെ ഭയപ്പെടുക.മരണപ്പെടുമ്പോൾ നരകത്തേയും (ചൈനീസ്)
 5. ചിരിച്ചു തീർത്താലും കരഞ്ഞുതീർത്താലും ജീവിതം ഒന്നേയുള്ളൂ (ജപ്പാനീസ്)
 6. ജീവിതത്തിൽ ഉയർച്ചകളും താഴ്ച്ചകളും ഉണ്ട് (അമേരിക്കൻ)
 7. ജീവിതം ഒരു ഷട്ടിലാണ് (ഇംഗ്ലീഷ്)
 8. ജീവിതം എന്തെന്നറിയുന്നതിനു മുമ്പുതന്നെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കും (ഇംഗ്ലീഷ്)
 9. അപ്രത്യക്ഷമാകാവുന്ന കുമിളയാണ് ജീവിതം (ഫിലിപ്പിൻസ്)
 10. ജീവിതത്തിൽ തെറ്റുകൾ സ്വാഭാവികമാണ് എന്നാൽ ജീവിതം തെറ്റുകൾ തിരുത്താൻ കൂടിയുളള വേദിയാണ് ( സമീർ ഇല്ലിക്കൽ കൂറ്റൻ പാറ)

അവലംബം[തിരുത്തുക]

,

 1. The Prentice Hall Encyclopedia of World Proverbs


.

അവലംബം[തിരുത്തുക]

"https://ml.wikiquote.org/w/index.php?title=ജീവിതം&oldid=19862" എന്ന താളിൽനിന്നു ശേഖരിച്ചത്