Jump to content

കാക്കക്കുയിൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ.

രചന, സംവിധാനം: പ്രിയദർശൻ.

ശിവരാമൻ

[തിരുത്തുക]
  • നീ ഇപ്പം പോ. എന്താടീ ചിറയണേ? മേലിൽ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ, നിന്റെ പൂച്ചക്കണ്ണ് കൊത്തിപ്പറിച്ച് കോഴിക്കിട്ടു കൊടുക്കും. ഇവളുടെ ടൈം കൊള്ളാം. അല്ലെങ്കിൽ ആ പൊട്ടക്കണ്ണൻ... [തമ്പുരാനെ കാണുന്നു] പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപ്പോൾ മാവും മാങ്ങേം ചക്കേം തേങ്ങേം കൂടെ താഴെവീണ് എന്റെ ചങ്കു പൊട്ടിപ്പോയി തങ്കമ്മേ. തങ്കമ്മേ, എന്റെ ചങ്കു പൊട്ടിപ്പോയി, തങ്കമ്മേ...

സംഭാഷണങ്ങൾ

[തിരുത്തുക]
നമ്പീശൻ: അതെ. കേസിനിരുന്ന താടക.
ശിവരാമൻ: ഏത് കേസ്? പൂച്ചക്കച്ചവടത്തിന്റെ കേസാ?
നമ്പീശൻ: അതെ. പൂച്ചക്കച്ചവടത്തിന്റെ കേസ്.
ശിവരാമൻ: അത് നഷ്ടമായിരുന്നില്ലേ?
നമ്പീശൻ: പൂച്ച നഷ്ടമായിരുന്നു. അതു കഴിഞ്ഞ് പിന്നെ പിന്നെ... അച്ചാർ തുടങ്ങയിപ്പോൾ ലാഭമായിരുന്നു.
ശിവരാമൻ: അപ്പോ എന്തായിരുന്നു കേസ്?
നമ്പീശൻ: അത്... കൊലപാതകം.
ശിവരാമൻ: പൂച്ച അച്ചാറിനെ കൊന്നാ, അച്ച പൂച്ചാവാറിനെ കൊന്നാ?
നമ്പീശൻ: അച്ചാർ തിന്ന് പൂച്ച ചത്ത്.

തമ്പുരാൻ: അമേരിക്കയിലൊക്കെയായിരുന്നത് കൊണ്ട് നല്ലോണം വെളുത്തു കാണും, ഇല്ലേ?
ശിവരാമൻ: യായായാ... വെള്ളുത്തൊരു വഴിയായി. യായായാ...

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കാക്കക്കുയിൽ&oldid=17970" എന്ന താളിൽനിന്ന് ശേഖരിച്ചത്