ഉപയോക്താവ്:Revikumarvasu

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അദ്ധ്വാന നക്ഷത്രം
ചൊല്ലുകളിലെ താങ്കളുടെ സംഭാവനകൾ പ്രശംസനീയമാണ്, ഏറെ ആദരവോടെ ഈ അദ്ധ്വാന താരകം താങ്കൾക്ക് നൽകുന്നു.--കിരൺ ഗോപി 08:34, 30 ഓഗസ്റ്റ് 2011 (UTC)
അലമാരിക്കുള്ളിലിരിക്കുന്ന മഹാന്മാരെയും മഹതികളെയും ഒന്നൊന്നായി ഇങ്ങോട്ടു കൊണ്ടു വരിക.എന്റെയും ഒപ്പ് --ഫോട്ടോകണ്ണൻ(സം‌വാദം) 13:34, 31 ഓഗസ്റ്റ് 2011 (UTC)
ഞാനും ഒപ്പ് വയ്ക്കുന്നു.--Manojk(സം‌വാദം) 06:19, 1 സെപ്റ്റംബർ 2011 (UTC)

വളരെ പ്രശംസനീയമായ സംഭാവനകളും അനുമോദനാർഹമായ അധ്വാനത്തിനും എന്റെയും താരകം --Fuad(സം‌വാദം) 17:01, 4 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു -അഖിലൻ(സം‌വാദം) 05:34, 31 മാർച്ച് 2012 (UTC)
"https://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Revikumarvasu&oldid=14284" എന്ന താളിൽനിന്ന് ശേഖരിച്ചത്