ഉപയോക്താവ്:മാതൃകാ ഉപയോക്താവ്
ദൃശ്യരൂപം
|
താങ്കൾക്കായുള്ള താൾ ഈ താളിലേതു പോലെ ക്രമീകരിക്കാവുന്നതാണ്. ഉപയോക്താവിനുള്ള താൾ വിക്കി ചൊല്ലുകളുടെ രചനയ്ക്ക് സഹായകമാവുന്നതിനായി മാത്രം ഉപയോഗിക്കുക.
ഉപയോഗിക്കുന്ന സ്ക്രിപ്റ്റുകൾ
- പ്രധാന സ്ക്രിപ്റ്റ് vector.js
- വിക്കി ചൊല്ലുകളിലെ ലേഖങ്ങളുടെ വർഗ്ഗീകരണത്തിനായി വർഗ്ഗം.js ഉപയോഗിക്കുന്നു
- ലേഖനങ്ങളുടെ പ്രഥമ ഖണ്ഡിക തിരുത്തുവാൻ പ്രഥമ ഖണ്ഡിക തിരുത്തുവാൻ.js ഉപയോഗിക്കുന്നു
താങ്കളുടെ vector.js-ൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ താങ്കൾക്കും ഈ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് മാതൃകാ ഉപയോക്താവ്/vector.js-ൽ ഉള്ള
importScript('ഉ:മാതൃകാ ഉപയോക്താവ്/വർഗ്ഗം.js');
എന്ന വരി താങ്കളുടെ vector.js-ൽ ചേർത്ത് കാഷെ ക്ലിയർ ചെയ്യുകയാണെങ്കിൽ ലേഖനങ്ങളുടെ വർഗ്ഗീകരണത്തിനായുള്ള ടൂൾ താങ്കൾക്കും ലഭ്യമാവുന്നതാണ്. ഇതേ രീതിയിൽ ആവശ്യമായ സ്ക്രിപ്റ്റുകൾ താങ്കൾക്ക് ഉപയോഗിക്കാവുന്നതാണ്.
കുറിപ്പ്: ഇതര സ്കിന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽ (ഉദാ: Modern, Monobook, Myskin, തുടങ്ങിയവ) vector.js-നു പകരം അവരവർ ഉപയോഗിക്കുന്ന സ്കിന്നുകളുടെ Custom JS-ലാണ് ആവശ്യമായ മാറ്റം വരുത്തേണ്ടത്. അവ ക്രമീകരണങ്ങളിൽ കാണാം.