ഉപയോക്താവിന്റെ സംവാദം:Pannikkat~mlwikiquote
വിഷയം ചേർക്കുകനമസ്കാരം Pannikkat~mlwikiquote !,
വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടര്‍ന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.
വിക്കിചൊല്ലുകളില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ സംവാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിചൊല്ലുകള്‍ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികള്‍ക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റില്‍ അംഗത്വം എടുത്ത് താങ്കള്‍ക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റില്‍ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയില്‍ വിലാസത്തിലേക്കു ഇമെയില്‍ അയച്ചാല്‍ മറ്റുള്ള വിക്കിപീഡിയര്‍ നിങ്ങളെ സഹായിക്കും.
-- കിരൺ ഗോപി 07:45, 25 ജൂലൈ 2010 (UTC)
താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്
[തിരുത്തുക]നമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാല്‍, താങ്കളുടെ അംഗത്വനാമവും Pannikkat എന്ന അംഗ്വത്വനാമവും തമ്മില്‍ സാമ്യമുണ്ട്. ഭാവിയില്‍ നിങ്ങളിരുവര്‍ക്കും വിക്കിമീഡിയ വിക്കികള്‍ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങള്‍ Pannikkat~mlwikiquote എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:45, 18 മാർച്ച് 2015 (UTC)
Renamed
[തിരുത്തുക]This account has been renamed as part of single-user login finalisation. If you own this account you can log in using your previous username and password for more information. If you do not like this account's new name, you can choose your own using this form after logging in: പ്രത്യേകം:GlobalRenameRequest. -- Keegan (WMF) (talk)
04:40, 17 ഏപ്രിൽ 2015 (UTC)