ഉപയോക്താവിന്റെ സംവാദം:Kjbinukj
വിഷയം ചേർക്കുകനമസ്കാരം Kjbinukj !,
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
{{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി ചൊല്ലുകൾ അനുഭവം ആശംസിക്കുന്നു.
നമസ്ക്കാരം തിരുത്തലുകൾ ചെറുതെങ്കിലും വളരെ നന്നായിരിക്കുന്നു. കൂടുതൽ അർഥസമ്പുഷ്ടി നൽകുന്ന തിരുത്തലുകളാണ് താങ്കൽ ചെയ്യുന്ന്ത്. എന്തിനു ഇങ്ങനെയുള്ള ഒരു ഉപയോക്ത നാമത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നു? വെളിപ്പെടൂ !! കൂടുതൽ സംഭാവനകളും തിരുത്തലുക്കളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു--Fuad(സംവാദം) 14:38, 8 ജൂൺ 2012 (UTC) വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.