പ്രതിപദന്യായം
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
ഓരോ പാദം അനേകതവണ മുന്നോട്ടു വച്ചാല്‍ മതി കുറേക്കഴിയുമ്പോള്‍ കാതങ്ങള്‍ പിന്നിടും
ചൊല്ലുകള്‍
പാദം പാദം വച്ചാല്‍ കാതം കാതം പോകാം
പയ്യെത്തിന്നാല്‍ പനയും തിന്നാം
മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
സമാനമായ ന്യായം
മധുകരീന്യായം