വർഗ്ഗം:ന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഭാരതീയ ഭാഷകളിൽ പഴഞ്ചൊല്ലുകളെപ്പോലെത്തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ശൈലികളാണു് ന്യായങ്ങൾ. ഭൂരിഭാഗം ന്യായങ്ങളും സംസ്കൃതത്തിൽ നിന്നും അതേ പടി വന്നുചേർന്നിട്ടുള്ള പ്രയോഗങ്ങളാണു്.

ഏതെങ്കിലും ഒരു കഥയോ സന്ദർഭമോ സാദ്ധ്യതയോ സൂചിപ്പിക്കുന്ന ദീർഘസമാസത്തിലുള്ള ഒരു വാക്കു് പ്രചാരത്തിലാകുകയും അതിനു സമാനമായ മറ്റൊരു സാഹചര്യത്തെക്കുറിച്ചു് പറയേണ്ടിവരുമ്പോൾ ആ ഒരൊറ്റ വാക്കു് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണു് ന്യായങ്ങൾ പ്രയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതു്.

മലയാളത്തിൽ ഉപയോഗിച്ചുകാണാവുന്ന ന്യായങ്ങളുടെ പട്ടികയാണു് ഈ താളിൽ കാണാവുന്നതു്.

(ഇവയ്ക്കു സമാനമായി മറ്റു ഭാരതീയഭാഷകളിലെ വിക്കിസംരംഭങ്ങളിലും താളുകൾ കണ്ടെന്നിരിക്കാം. അപ്രകാരം കണ്ടുപിടിക്കപ്പെടുന്ന താളുകളുടെ സമാനലിങ്കുകൾ ചേർക്കാൻ ശ്രമിക്കുക).

ന്യായനിഘണ്ടു

"ന്യായം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 49 താളുകളുള്ളതിൽ 49 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikiquote.org/w/index.php?title=വർഗ്ഗം:ന്യായം&oldid=15301" എന്ന താളിൽനിന്ന് ശേഖരിച്ചത്