ഗരുഡമക്ഷികാന്യായം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

മക്ഷിക-ഈച്ച ഗരുഡനും പറക്കുന്നു, ഈച്ചയും പറക്കുന്നു. പക്ഷേ പറക്കുന്ന ഉയരത്തിലാണു വ്യത്യാസം.
ചൊല്ലുകള്‍
കുശവനും പൂണൂലുണ്ട്
ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുതു
(ചാണകവറളി - ചാണകക്കുഴി)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം