ഉപയോക്താവ്:Kiran Gopi/MainPage1

വിക്കി ചൊല്ലുകൾ സംരംഭത്തിൽ നിന്ന്
മലയാളം വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം,
ആർക്കും തിരുത്താവുന്ന ചൊല്ലുകളുടെ സ്വതന്ത്ര സംഗ്രഹമാണ്‌ വിക്കി ചൊല്ലുകൾ.
മലയാളം വിക്കിചൊല്ലുകളിൽ നിലവിൽ 390 ചൊല്ലുകളുണ്ട്.
Crystal Clear action bookmark.png
തിരഞ്ഞെടുത്ത ചൊല്ലുകൾ
മഹാത്മാ ഗാന്ധി

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്ന മഹാത്മാ ഗാന്ധിയുടെ മൊഴികൾ.

  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
Noia 64 apps wp.png
പുതിയതായി ചേർത്ത മൊഴികൾ‍
  • രാജുമോൻ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു; പ്രിൻസ്. രാജകുമാരൻ, രാജാവിന്റെ മകൻ. യെസ്, ഐ ആം എ പ്രിൻസ്. അണ്ടർവേൾഡ് പ്രിൻസ്. അധോലോകങ്ങളുടെ രാജകുമാരൻ.>>>
  • ചെകുത്താന്റെ ഏറ്റവും മഹത്തായ ട്രിക്ക് അവൻ ലോകത്ത് ഇല്ലായിരുന്നു എന്നു എല്ലാവരെയും വിശ്വസിപ്പിക്കുകയായിരുന്നു.>>>
  • കഥയെഴുത്തുകാർ ആ പണിയ്ക്കു പോയിരുന്നില്ലെങ്കിൽ ഒന്നാന്തരം നുണയന്മാരായേനേ.>>>
Aviso "categorízame" (español).svg
ഇന്നത്തെ മൊഴി
ജീവിക്കുക എന്നതിലല്ല കാര്യം. നന്നായി ജീവിക്കുക എന്നതിലാണ്.
--സോക്രട്ടീസ്
Crystal Clear action find.png
പ്രധാന വർഗ്ഗങ്ങൾ
Ambox blue question.svg
വിക്കി ചൊല്ലുകൾ എന്താണ്?
പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ശ്രദ്ധേയരായ വ്യക്തികളുടെയോ, ഗ്രന്ഥങ്ങളിലെയോ മലയാളത്തിലുള്ളതോ മലയാളത്തിലേക്കു വിവർത്തനംചെയ്തതോ ആയ ഉദ്ധരണികൾ എന്നിവയുടെ ശേഖരമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ സന്ദർശിക്കുക.
Crystal Clear app lsuite.png
സഹോദര സംരഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിചൊല്ലുകൾ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിസ്പീഷീസ്
ജൈവജാതികളുടെ നാമാവലി
വിക്കി വാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മെറ്റാ വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
കോമൺസ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കി സർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും
Exquisite-opera.svg
ഇതര ഭാഷകളിൽ
2004 ജൂലൈ 29-ന് തുടക്കമിട്ടതാണ് മലയാളം വിക്കിചൊല്ലുകൾ. നിലവിൽ ഇവിടെ 390 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിചൊല്ലുകൾ നിലവിലുണ്ട്; അവയുടെ വിവരം താഴെ കൊടുത്തിരിക്കുന്നു.
"http://ml.wikiquote.org/w/index.php?title=ഉപയോക്താവ്:Kiran_Gopi/MainPage1&oldid=9979" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി