അദ്രിമൂഷിക പ്രസവ ന്യായം അദ്രി=പർവ്വതം, മല. മൂഷികൻ =എലി. മല എലിയെ പ്രസവിക്കുക വലിയ കാര്യത്തിൽ നിന്നും വലുത് പ്രതീക്ഷിച്ചിരിക്കയും തീർത്തും നിസ്സാരമായത് സംഭവിക്കകയും ചെയ്യുക.