Jump to content

വലിയങ്ങാടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Valiyangadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വലിയങ്ങാടി.

സംവിധാനം: സലിം ബാവ. രചന: മഹേഷ് മിത്ര.

സംഭാഷണങ്ങൾ

[തിരുത്തുക]
ഒന്നാം പെൺകുട്ടി: Stupid. എന്താടോ, തന്റെ മുഖത്ത് കണ്ണില്ലേ?
അനന്തു: അയ്യോ... ക്ഷമിക്കണം, അറിയാതെ പറ്റിപ്പോയതാ.
ഒന്നാം പെൺകുട്ടി: അറിയാതെയോ? Nonsense. തന്റെയൊക്കെ അസുഖമെന്താണെന്ന് എനിക്കറിയാം. See Gowri, my dress is completely spoiled. These are not coolies. Hooligans. I don't know, how you are bearing these peoples.
രണ്ടാം പെൺകുട്ടി: Ya, it's my fate. We're helpless, but to live among these fellows.
അനന്തു: പറഞ്ഞില്ലേ, മനപ്പൂർവ്വമല്ല. ഭാരക്കൂടുതൽ കാരണം അവന്റെ കൈവിട്ടുപോയതാ.
ഒന്നാം പെൺകുട്ടി: അതേടോ, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോൾ തനിക്കൊക്കെ പലതും കൈവിട്ടുപോകും. Hell with you, bloody rogue. Culture-less creature.
അനന്തു: Stop it, you hi-tech snob. Who do you are think you are? An angel from heaven? നിലത്ത് നിക്കെടീ പെണ്ണേ. See your highness madam. In a way, we are also creatures, walking, not creeping. And what do you think about culture. It is not the linguistic display of political words in Oxford and Cambridge dictionaries. You know, some people are wise, some otherwise. I fear you belong to the second category. Try to behave humanly. സംസ്കാരത്തെ കുറിച്ചറിയണേൽ വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും ചോദിക്ക്, because charity begins at home. I hope your parents may know it. ഇനി അഥവാ അവർക്കറിയില്ലെങ്കിൽ, come to me. This creature will teach you what is culture. Now get the hell out of here, before I lose my culture. കൊച്ചേ, ഇത് പഴയ അങ്ങാടിയല്ല. അക്ഷരാഭ്യാസവും വിവരവുമുള്ള തൊഴിലാളികളുടെ വലിയങ്ങാടിയാ. Mind it.

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=വലിയങ്ങാടി&oldid=17575" എന്ന താളിൽനിന്ന് ശേഖരിച്ചത്