Ulloor s. parameswara

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
    വിശ്വം ദീപമയം

"മനസ്സിൽ നൈരാശ്യമെഴുന്നവന്നു മധ്യാഹ്നവും പ്രതീക്ഷിപ്പവനേതു രാവും; ശുഭം പ്രതീക്ഷിപ്പവനേതു രാവും സൂര്യാംശുദീപ്തം പകൽ പോലെതന്നെ"

-കൽപ്പശാഖി
                                 ( നവയുഗോദയം }

'വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം'

                                      ( പ്രേമസംഗീതം )

'നമിക്കിലുയരാം,നടുകിൽതിന്നാം നൽകുകിൽനേടീടാം നമുക്കുനാമേപണിവതുനാകം നാകം നരകവുമതുപോലെ' ===

സുഖം സുഖം =[തിരുത്തുക]

പരോപകാര പ്രവണം പ്രപഞ്ചം - ,

"https://ml.wikiquote.org/w/index.php?title=Ulloor_s._parameswara&oldid=21820" എന്ന താളിൽനിന്ന് ശേഖരിച്ചത്