തട്ടത്തിൻ മറയത്ത്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Thattathin Marayathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്.

രചന, സംവിധാനം: വിനീത് ശ്രീനിവാസൻ

വിനോദ്[തിരുത്തുക]

  • മുൻപ് പല തവണ പ്രേമിച്ചിട്ടുണ്ടെങ്കിലും പെണ്ണൊരു അത്ഭുതമായിട്ട് തോന്നിയത് ആദ്യായിരുന്നു.
  • പയന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ ഐഷയോടൊപ്പം നടന്നു. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തേലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്.
  • കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക് ?

അബ്ദുൾ റഹ്‌മാൻ[തിരുത്തുക]

  • കറുത്ത തുണി കൊണ്ട് മൂടിവയ്ക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ്, സ്വപ്നങ്ങളല്ല.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തട്ടത്തിൻ_മറയത്ത്&oldid=21266" എന്ന താളിൽനിന്ന് ശേഖരിച്ചത്