Jump to content

കായികം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Sports എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  • ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി
  • പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ്
  • ഞാൻ വിവാദങ്ങൾ ഉണ്ടാക്കാറില്ല. ഞാൻ വായ് തുറക്കാതെ തന്നെ അവ ഉണ്ടാകുന്നുണ്ട് . ഞാൻ അത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നു
    എന്നു മാത്രം. അമേരിക്കൻ ബാസക്കറ്റ്ബോൾ താരം ചാൾസ് ബാർക്ലി.
  • റഫറിമാർക്ക് നിയമങ്ങൾ അറിയാം , പക്ഷേ കളിയറിയില്ല . അതാണ് ഇടങ്ങെറ് .ബ്രിട്ടിഷ് ഫുടബോൾ മാനേജർ ബിൽ ഷാങ്കിലി.
  • വെടിവയ്പ്പില്ലാത്ത യുദ്ധമാണ് കായിക മൽസരങ്ങൾ . ജോർജ് ഓർവെൽ
  • ക്രിക്കറ്റ് ഇനിയും ഉഷാറാക്കണം, കളിക്കുമുമ്പ് താരങ്ങളെ വെള്ളമടിക്കാൻ അനുവദിക്കണം, കളി കഴിഞ്ഞിട്ട് പോര. ഓസ്ട്രേലിയൻ ഹാസ്യ താരം പോൾ ഹോഗൻ
  • ടെസ്റ്റ് ക്രിക്കറ്റ് പിള്ളേരു കളിയല്ല . പ്രത്യേകിച്ച് അത് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാവുമ്പോൾ . ഡോൺ ബ്രാഡ്മാൻ
"https://ml.wikiquote.org/w/index.php?title=കായികം&oldid=19928" എന്ന താളിൽനിന്ന് ശേഖരിച്ചത്