Jump to content

സ്ഫടികം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Spadikam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം.

രചന, സംവിധാനം: ഭദ്രൻ.

ആടുതോമ

[തിരുത്തുക]
  • തീപ്പെട്ടിയില്ല. തീയിരിക്കെട്ടെടാ...
  • ഈ പൂട്ടിന്റെ മോളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാൽ, നിന്നെ ഞാൻ പൂട്ടും. ഒടുക്കത്തെ പൂട്ട്...
  • ഊതരുതേ... ഊതിയാൽ തീപ്പൊരി പറക്കും.
  • എങ്കിൽ തോമ മുടി നീട്ടി വളർത്തും, എസ്.ഐ. സോമൻ പിള്ളയ്ക്ക് ചെരക്കാൻ.
  • ഇടി മണ്ണിൽ നിന്നും ഇടി മണ്ണിലേക്ക് താണു കൊണ്ടിരിക്കുകയാണ് ഞാൻ. തെമ്മാടികുഴിയിലേക്ക് എന്റെ ശവം കൊണ്ടുപോകുന്നത് കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു.
  • മരുന്നിന് ശരീരത്തിലെ മുറിവുണക്കാനെ കഴിയൂ ശത്രു മനസ്സിലുണ്ടാക്കിയ മുറിവുണക്കാൻ കഴിയില്ല.

ചാക്കോ മാഷ്

[തിരുത്തുക]
  • ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. Without mathematics, ഭൂമി വെറുമൊരു വട്ടപ്പൂജ്യം.

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സ്ഫടികം&oldid=19307" എന്ന താളിൽനിന്ന് ശേഖരിച്ചത്