ഓർഡിനറി
ദൃശ്യരൂപം
(Ordinary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി.
- സംവിധാനം: സുഗീത്. രചന: നിഷാദ് കെ. കോയ, മനു പ്രസാദ്.
വക്കച്ചൻ
[തിരുത്തുക]- അയാം വക്കച്ചൻ. ഗവി ബോയ്...
- ബിവേരെജ് ഈസ് മൈ കൺട്രി, ഓൾ കുടിയന്മാർ ആർ മൈ ബ്രോതെർസ് ആൻഡ് ബ്രോതെർസ്, ഐ ലവ് മൈ ബിവേരെജ്
ഇരവി
[തിരുത്തുക]- കുട്ടി ആരോടും പറയണ്ട, സൗത്ത് ഇൻഡ്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു ബസ് കണ്ടക്റ്റർ ഈ ഞാനാ.
സുകു
[തിരുത്തുക]- എന്തൂട്ട് ബോഡിയാണ്ടാ ഇത്. കണ്ടിട്ട് കൊതിയാവുന്നു.
സംഭാഷണങ്ങൾ
[തിരുത്തുക]- സുകു: എന്താടേ നീ കളിക്യാണ്?
- ഇരവി: അല്ല ഞാനീ ചില്ലറ തപ്പീ...
- സുകു: അധികം തപ്പണ്ട നീ, ഗവിയിലെ കുട്ട്യാണ്, നാട്ടുകാര് തപ്പും. മൊട്ടേന്നു വിരിഞ്ഞിട്ടില്ല ചെക്കൻ, തപ്പി കളിക്യാണ്.
- ഇരവി: ചേട്ടാ. ഇവിടേ തീയേറ്ററ് വല്ലോംണ്ടോ. നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ പടങ്ങള് കാണാൻ.
- സുകു: ഇവിടെ നസീറ് മരിച്ചതറിഞ്ഞിട്ടില്ല, പിന്നെയാണ്... സിൽമ കാണാൻ വന്നിരിക്കയാണ്... ഗവീലിക്ക്... ഹെയ്!
- ഇരവി: എന്റെ ഗവീ...
കഥാപാത്രങ്ങൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – ഇരവിക്കുട്ടൻ പിള്ള (ഇരവി)
- ബിജു മേനോൻ – സുകു
- ജിഷ്ണു രാഘവൻ - ജോസ് മാഷ്
- ആസിഫ് അലി – ഭദ്രൻ
- ബാബുരാജ് – വക്കച്ചൻ