Jump to content

മോഹൻലാൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Mohanlal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോഹൻലാൽ

ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് മോഹൻലാൽ.

മൊഴികൾ

[തിരുത്തുക]
  • സദാചാരം എന്നാൽ വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട കാര്യമല്ല. അത് പൂർണമായും നിയമാവലിയിൽ ഒതുക്കാവുന്നതും അല്ല. ഒരുപാട് തലങ്ങളിൽ അത് വ്യക്തിഅധിഷ്ടിതമാണ്. അതിൽ കടന്നുകയറാൻ ആർക്കും അവകാശമില്ല. അതേസമയം ക്രമീകൃതമായ ഒരു സമൂഹത്തിൽ ജീവിക്കുന്നവർ എന്ന നിലയിൽ ചില മുൻകരുതലുകളും മാനിക്കലുകളും നമ്മൾ എടുക്കുകയും വേണം. ഇതും വ്യക്തിഅധിഷ്ടിതമാണ്. ഇതിനെ പച്ച മലയാളത്തിൽ വിവേകം എന്ന് പറയും.
"https://ml.wikiquote.org/w/index.php?title=മോഹൻലാൽ&oldid=19444" എന്ന താളിൽനിന്ന് ശേഖരിച്ചത്