മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
ദൃശ്യരൂപം
(Marykkundoru Kunjaadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്.
- സംവിധാനം: ഷാഫി. രചന: ബെന്നി പി. നായരമ്പലം.
സോളമൻ
[തിരുത്തുക]- അപ്പനായാലും അപ്പൂപ്പനായാലും, ഞാൻ ന്യായം പറയും. ഇട്ടിച്ചനോട് സ്നേഹമുള്ള എന്റെ അമ്മച്ചിയെ മാറി നിന്ന് സ്നേഹിക്കണ്ട വല്ല കാര്യോണ്ടോ എന്റെ അപ്പന്. വെയ്റ്റിംഗ് ലിസ്റ്റിലിരുന്ന് സ്നേഹിക്കാൻ എന്റെ അമ്മച്ചിയെന്താ കുർളാ എക്സ്പ്രെസ്സാ, അതോ നേത്രാവതി എക്സ്പ്രെസ്സോ?
സംഭാഷണങ്ങൾ
[തിരുത്തുക]- സോളമൻ: ബൈ ദ ബൈ, കിണറ്റിന്റെ അടിയിൽ ഓക്സിജൻ ഉണ്ടായിരുന്നോ?
- ജോസ്: ഇല്ല, ഞാൻ ഒറ്റയ്ക്കാരുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]- ദിലീപ് – സോളമൻ
- ബിജു മേനോൻ – ജോസ്
- ജഗതി ശ്രീകുമാർ – കുണ്ടുകുഴി അച്ചൻ