സീസൺ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീസൺ.

രചന, സംവിധാനം: പത്മരാജൻ.

ജീവൻ[തിരുത്തുക]

  • എന്റെ പേര് ജീവൻ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നതു കാണാൻ അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്നു പറഞ്ഞാൽ.
  • വീണ്ടും എനിക്കു തെരുവുവിളക്കുകൾ നഷ്ടമാവാൻ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്നറിയില്ല. പക്ഷേ ഒരു ആശ്വാസം ഉണ്ട്. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യതെളിവുകൾ ഒന്നും ഇല്ല. ഉള്ളതു മുഴുവൻ തെളിവുകളാണ്. എന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇതിനൊരുപാടു സുഖമുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സീസൺ&oldid=17939" എന്ന താളിൽനിന്ന് ശേഖരിച്ചത്