സി.ഐ.ഡി. മൂസ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സി.ഐ.ഡി. മൂസ.

സംവിധാനം: ജോണി ആന്റണി. രചന: ഉദയകൃഷ്ണ-സിബി കെ. തോമസ്.

സംഭാഷണങ്ങൾ[തിരുത്തുക]

കൊച്ചുണ്ണി: എനിക്കെഴുതാന് മാത്രല്ലെ അറിയോള്ളൂ സാറേ,വായിക്കാനറിയില്ലല്ലോ.
വിക്രമൻ: പാവം, ദൈവം എല്ലാ കഴിവും കൂടി ഒരാൾക്കു കൊടുക്കില്ലല്ലോ.

സഹദേവൻ: ഇത്രയും ഹിന്ദി വാക്കുകള് അറിയാമായിരുന്നെങ്കില്, ഞാൻ ഹിന്ദി മുൻഷിയാകുമയിരുന്നെടീ... ഹിന്ദി മുൻഷി!
വഴിപോക്കൻ: തളേള, മുൻഷി ഏഴരയ്ക്കല്ലേ?

സഹദേവൻ: മൂലംകുഴിയിലെ 'മു'യും സഹദെവൻറെ 'സ'യും.
കൊച്ചുണ്ണി: ആ... മുഐഡി സസ!

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സി.ഐ.ഡി._മൂസ&oldid=19233" എന്ന താളിൽനിന്ന് ശേഖരിച്ചത്