സംവാദം:ഫിയോദർ ദസ്തയേവ്‌സ്കി

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കുഞ്ഞുങ്ങളെ വിശേഷിച്ചു സ്നേഹിക്കുക; മാലാഖമാരെപ്പോലെ പാപരഹിതരാണവരും; നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കാനും ശുദ്ധീകരിക്കാനുമാണ്‌ അവർ ജീവിക്കുന്നത്, നമുക്കു വഴി കാട്ടാനും.