സംവാദം:കുഞ്ചൻ നമ്പ്യാർ

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(സംവാദം:പഴചൊല്ലുകൾ നമ്പ്യാർ കൃതികളിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ലേഖനം ഏത് രീതിയിൽ വർഗ്ഗീകരിക്കും --കിരൺ ഗോപി 17:05, 13 നവംബർ 2010 (UTC)Reply[മറുപടി]

കുഞ്ചൻ നമ്പ്യാർ എന്ന താളിൽ ഉപതാൾ നിർമ്മിച്ച് ചേർക്കാമെന്നുതോന്നുന്നു. 'പഴഞ്ചൊല്ലുകൾ', 'കുഞ്ചൻ നമ്പ്യാർ' (< വ്യക്തികൾ) എന്നിങ്ങനെ രണ്ടു വർഗ്ഗം ആകാമെന്നും തോന്നുന്നു. ഇവയൊക്കെ ഏതു കൃതിയിൽ, എവിടെനിന്ന് എന്നുകൂടി സൂചിപ്പിക്കേണ്ടതാണ്. ആധികാരികത വിക്കിപീഡിയയുടെ മാത്രം നയമല്ല.--Thachan.makan(സം‌വാദം) 03:48, 15 നവംബര്‍ 2010 (UTC)
"https://ml.wikiquote.org/w/index.php?title=സംവാദം:കുഞ്ചൻ_നമ്പ്യാർ&oldid=10491" എന്ന താളിൽനിന്ന് ശേഖരിച്ചത്