സംവാദം:നാക്കുളുക്കികൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Jairodz in topic തലക്കെട്ട്
തലക്കെട്ട്
[തിരുത്തുക]ശരിയായ മലയാളം തലക്കെട്ട് എന്താണ്? ഈ താൾ വിക്കിചൊല്ലുകളിൽ നിലനിർത്താവുന്നതാണെന്ന് കരുതുന്നു. ഇംഗ്ലീഷ് വിക്കിക്വോട്ടിൽ പക്ഷേ, tongue twisters-ന് വേണ്ടി താളില്ല. അവയുടെ പ്രാമാണ്യം നിർണ്ണയിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. --Jairodz(സംവാദം) 10:38, 25 സെപ്റ്റംബർ 2012 (UTC)