സംവാദം:കടങ്കഥകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട. കടുക്

റിവേഴ്സ് കൂടി വേണം[തിരുത്തുക]

കടങ്കഥ പലപ്പോഴും ആവശ്യമായി വരിക റിവേഴ്സ് രീതിയിലാവും. ഉദാഹരണം അമ്പിളി, ആകാശം എന്നിവയെ കുറിച്ച് കടങ്കഥ വേണമെങ്കിൽ ഉത്തരങ്ങൾ അക്ഷരമാലാ ക്രമത്തിൽ വിപരീത ദിശയിൽ ക്രോഢീകരിക്കേണ്ടി വരും.കടങ്കഥകൾ -വിഷയക്രമത്തിൽ --സുഹൈറലി (സം‌വാദം) 12:11, 8 ജനുവരി 2016 (UTC)

"https://ml.wikiquote.org/w/index.php?title=സംവാദം:കടങ്കഥകൾ&oldid=20031" എന്ന താളിൽനിന്ന് ശേഖരിച്ചത്