വർഗ്ഗത്തിന്റെ സംവാദം:വ്യക്തികൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചാണക്യൻ[തിരുത്തുക]

== 'ചാണക്യൻ'

 • കുയിലിൻറെ സൗന്ദര്യം നാദത്തിൽ ആണ് വിരൂപൻറെ സൗന്ദര്യം വിദ്യയിലും.
 • പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കുക ഇല്ല .
 • നിങ്ങൾക്ക് പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയും.
 • ഒരൊറ്റ മരത്തിന്റെ പൂമണം മതി കാഡ് മുഴുവൻ സുഗന്ധപൂരിതമാകും .
 • ദുഷ്ടൻ,പാമ്പു ഇവയിൽ ഒന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക സ്വരക്ഷക്കല്ലാതെ പാമ്പു ആക്രമിക്കുക ഇല്ല.
 • മുഖത്ത് നോക്കി പുകഴ്ത്തുകയും ചതിക്കാൻ ഉള്ളിൽ ആലോചിക്കുന്ന ആളിനെ ഒഴിവാക്കുക അടിയിൽ വിഷം നിറച്ചു മുകളിൽ പാലൊഴിച്ച കുടമാണ് അയാൾ

==

ശ്രീ ബുദ്ധൻ[തിരുത്തുക]

 • ആഗ്രഹമാണ് സർവ ദുഖങ്ങൾക്കും കാരണം.
 • ഒരായിരം പേരേ യുദ്ധത്തിൽ ജയിക്കുന്നതിനെക്കാൾ നല്ലത് സ്വയം കീഴടങ്ങുക ആണ്
 • മറയ്ക്കാൻ ആവാത്ത മൂന്നു കാരണങ്ങൾ ആണ് സൂര്യൻ,ചന്ദ്രൻ,സത്യം
 • സൗഹൃദം മാത്രമാണു സമാധാനം ഉറപ്പ് തരുന്നത് ,വിദ്വേഷത്തിനുള്ള ഏക ചികിൽസയും സൗഹൃദം മാത്രമാണു
 • എല്ലാ സങ്കീർണ്ണ വസ്തുക്കളും നശിക്കും

കഴ്സൺ പ്രഭു[തിരുത്തുക]

ഞാൻ ഭാരതത്തിലേക്ക് വന്നത് ഹിമാലയത്തിൻറെ ഉയരം കണ്ടു വിസ്മയിക്കാൻ അല്ല ,താജ്മഹൽ കാണുവാനും അല്ല. ഭരിക്കാൻ ആണ് , എൻറെ പൂർവികൻമാർ ഭാരതത്തെ കീഴടക്കിയത് തോക്ക് കൊണ്ടും , വാൽ കൊണ്ടുമാണ് . അതേ തോക്ക് കൊണ്ടും,വാൽ കൊണ്ടും ഞാൻ ഭാരതം ഭരിക്കും.

.ബാലഗംഗാധര തിലക്[തിരുത്തുക]

 • സ്വരാജ് എൻറെ ജൻമാവകാശം ആണ് ഞാനത് നേടുക തന്നെ ചെയ്യും.
 • തവലകളെ പോലെ വർഷത്തിൽ ഒരിക്കൽ മാത്രം കരഞ്ഞിട്ട് ഒന്നും നേടാൻ ഇല്ല .