Jump to content

വർഗ്ഗം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വർഗ്ഗം.

രചന, സംവിധാനം: എം. പത്മകുമാർ
  • ഉമ്മച്ചാ ഇതൊരു പോലീസ് സ്റെഷനാ ഞാനിവിടുത്തെ സബ് ഇൻസ്പെക്ടറും ..താനാണെങ്കി ഞാൻ കസ്ടഡിയിൽ എടുത്ത പ്രതിയെ ജാമ്യത്തിൽ എടുക്കാൻ വന്ന ഒരുത്തൻ ..സോളമാ എന്ന നിന്റെ ആദ്യത്തെ വിളിക്ക് തന്നെ കിട്ടിയേനെ മോനെ അടി നാഭിക്കിട്ടു ആദ്യത്തെ തൊഴി ..സാറേന്നു വിളിക്കണം സബ് ഇൻസ്പെക്ടർ സാറേന്നു മനസിലായോടോ.. പിന്നെ അവന്റെ ദേഹതീന്നു പൊടിഞ്ഞ നിന്റെ ചോരയുടെ കാര്യം ..ചോരാ ആരാന്റെയാണേലും അവനവന്റെ ആണേലും ഉമ്മച്ചാ സൂക്ഷിക്കേണ്ടതു പോലെ സൂക്ഷില്ലേൽ തറെൽ തൂവി പോകും .. ചോരയാന്നെ ഒരിക്കൽ തൂവി പോയാൽ രണ്ടാമത് കോരിയെടുത്തു ഞരമ്പേൽ ഒഴിക്കാൻ ഒക്കത്തില്ല ..അതോർത്തിരുന്നാ മതി പ്ലാന്റർ ചാക്കോച്ചിയുടെ മക്കൾ രണ്ടും ..എന്നാ ഉമ്മച്ചൻ ചെല്ല് ഞാൻ വിളിച്ചോളാം

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=വർഗ്ഗം_(ചലച്ചിത്രം)&oldid=17581" എന്ന താളിൽനിന്ന് ശേഖരിച്ചത്