വർഗ്ഗം:സാഹിത്യകൃതികൾ
Jump to navigation
Jump to search
- എന്റെ ജീവിതകഥ (ആത്മകഥ)-ഹെലൻ കെല്ലർ (പരിഭാഷ -എം സാജിത)
ലോക പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് ഹെലൻ കെല്ലർ .സ്വന്തം ജീവിതം അറിവിനുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടമാക്കി മാറ്റിയ ധീര വനിതയുമാണ് ഹെലൻ .ചെറുപ്പത്തിൽത്തന്നെ രോഗം ബാധിച്ചു അന്ധയും ബധിരയുമായിത്തീർന്ന ഹെലൻ തന്റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്റെ വൈകല്യങ്ങളെ കീഴടക്കിയ പ്രചോദനാത്മകമായ ജീവിതകഥയാണ് ഇത് .പ്രത്യാശയുടെ വെളിച്ചവുമായി ജീവിതത്ത സധൈര്യം നേരിടാൻ കരുത്തുപകരുന്ന അപൂർവ ആത്മകഥ .
ഉപവർഗ്ഗങ്ങൾ
ഈ വർഗ്ഗത്തിനു് താഴെ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമേ ഉള്ളൂ.