വിജയം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വിജയത്തെപറ്റിയുള്ള ചൊല്ലുകൾ[തിരുത്തുക]

  1. നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല -സോക്രട്ടീസ്
  2. പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക്, അത്യുത്സാഹത്തോടെ കടന്നുചെല്ലുന്നതിലാണ് ജീവിത വിജയം കുടികൊള്ളുന്നത് -വിൻസ്റ്റൺ ചർച്ചിൽ

അവലംബം[തിരുത്തുക]

  1. https://www.azquotes.com/quote/859081
  2. https://www.quotemaster.org/Success+Stories

പുറം കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
വിജയം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=വിജയം&oldid=21435" എന്ന താളിൽനിന്ന് ശേഖരിച്ചത്