Jump to content

വിക്കിചൊല്ലുകൾ:യന്ത്രം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വിക്കിയിൽ തിരുത്തലുകൾ നടത്താനായി സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങൾ അഥവാ ബോട്ടുകൾ. അക്ഷരത്തെറ്റ് തിരുത്തൽ, മറുഭാഷാകണ്ണികൾ നൽകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.

"https://ml.wikiquote.org/w/index.php?title=വിക്കിചൊല്ലുകൾ:യന്ത്രം&oldid=10727" എന്ന താളിൽനിന്ന് ശേഖരിച്ചത്