വല്ല്യേട്ടൻ
ദൃശ്യരൂപം
2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വല്ല്യേട്ടൻ.
- സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജിത്ത്.
മാധവനുണ്ണി
[തിരുത്തുക]- അറിയാവുന്ന നല്ല ഭാഷയിൽ നിന്നോട് ഞാൻ പറയേണ്ടതു പറഞ്ഞു. നീ പക്ഷേ കൂടെ കൊണ്ടുവന്നിട്ടുള്ള ഈ ഇട്ടിക്കണ്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ... ഇതിനപ്പുറം കടന്നാൽ മമ്പറം ആലിക്കണ്ണൻ സാഹിബിന്റെ മൂത്ത മകൻ ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്നു വെട്ടേണ്ടി വരും. കാലുപിടിക്കാൻ കുനിയുന്നന്റെ മൂർദ്ധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ ഈ ഭൂമിമലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോന്റെ മോനും വിഷയല്ല. വള്ളുവംബ്രം കലന്തൻകുട്ടി ആശാന്റെ ശിഷ്യനാ തല്ലുംപിടിയിൽ മാധവനുണ്ണി. അതീ ചെക്കൻമാർക്ക് കാണിച്ചുകൊടുക്കെണന്നാ നീ പറയണെങ്കില് വരാൻ പറ, നായിന്റെ മക്കളോട്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – അറയ്ക്കൽ മാധവനുണ്ണി