വനരോദനന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
വനരോദനന്യായം

അസ്ഥാനത്തു ചെയ്യുന്ന പ്രയത്നത്തിനു ഫലം ലഭിക്കുന്നില്ലാ എന്നു സാരം. വനത്തിൽ രക്ഷയ്ക്കായി ഉറക്കെക്കരയുന്നത് വ്യർത്ഥമാണ്. ആരും കാണാനും കേൾക്കാനുമില്ലാത്തിടത്ത് സഹായത്തിനായി ഉറക്കെക്കേഴുന്നത് നിഷ്ഫലമെന്നതിനാൽ, അത്തരം പ്രയത്നങ്ങളെ അരണ്യരോദനന്യായംകൊണ്ടു സൂചിപ്പിക്കുന്നു.ഇതിന്റെ മറ്റൊരു പേരാണു് വനരോദനന്യായം

"https://ml.wikiquote.org/w/index.php?title=വനരോദനന്യായം&oldid=20532" എന്ന താളിൽനിന്ന് ശേഖരിച്ചത്