വടക്കൻ പാട്ടുകൾ
ദൃശ്യരൂപം
കേരള സംസ്കാരത്തിന് വടക്കൻ കേരളത്തിന്റെ അമൂല്യ സംഭാവനയാണ് വടക്കൻ പാട്ടുകൾ എന്നു പ്രസസ്തിയാർജിച്ച വാടക്കൻ മലബാറിലെ നാടോടിപ്പാട്ടുകൾ. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ് ഈ പാട്ടുകൾ.