ലൂസിഫർ
ദൃശ്യരൂപം
2019 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ
- സംവിധാനം: പൃഥ്വിരാജ് സുകുമാരൻ, രചന: മുരളി ഗോപി
സ്റ്റീഫൻ നെടുമ്പള്ളി
[തിരുത്തുക]- എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നാർക്കോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്
ജതിൻ രാമദാസ്
[തിരുത്തുക]- നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ
- ദിസ് ഈസ് ദ വേൾഡ്സ് ബിഗ്ഗസ്റ്റ് കോമഡി ബേബ്. ഇറ്റീസ് കാൾഡ് ഇന്ത്യൻ പൊളിറ്റിക്ക്സ്