Jump to content

ലാൽസലാം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലാൽസലാം .

രചന, സംവിധാനം: വേണു നാഗവള്ളി.

നെട്ടൂരാൻ

[തിരുത്തുക]
  • സേതു, മന്ത്രിയുടെ ഇരുട്ടുബന്ധത്തിനു കൂട്ടുനിന്നു കാശുണ്ടാക്കേണ്ട ഗതികേട് നെട്ടൂരാനുണ്ടായിട്ടില്ല. ഞാൻ കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത്. എന്റെ കുഞ്ഞിനും അന്നമ്മയ്ക്കും വേണ്ടി. സേതുവിനറിയാമോ, നിങ്ങൾ മന്ത്രിമന്ദിരത്തിൽ പൊറുതിക്കു കയറുമ്പോൾ അന്നമ്മയുടെ ജീവൻ രക്ഷിക്കാൻ മരുന്നിനു കാശില്ലാതെ മുഴുപ്പട്ടിണിയിൽ റോഡിലലയുകയായിരുന്നു ഞാൻ. എനിക്കാരെയും ഒന്നും ബോധിപ്പിക്കണ്ട. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും. മന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കിൽ, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. അതു മറക്കരുത്.
  • ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ലാൽസലാം_(ചലച്ചിത്രം)&oldid=17946" എന്ന താളിൽനിന്ന് ശേഖരിച്ചത്