റൺവേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റൺവേ.

സംവിധാനം: ജോഷി. രചന: ഉദയകൃഷ്ണ-സിബി കെ. തോമസ്.

വാളയാർ പരമശിവം[തിരുത്തുക]

  • ഹായ്... അടി സക്കേ... വർക്കിച്ചായോ... എന്നാടാ ഊവേ ഒരു സ്നേഹമില്ലാണ്ട്... വർക്കിച്ചയോ... ഇതെന്റെ ഒരു ടെസ്റ്റ്‌ ഡോസ് ആയിരുന്നു. ഇപ്പോ എനിക്കൊരു കാര്യം മനസ്സിലായി. വാളയാർ ചെക്ക്‌ പോസ്റ്റ്‌ വഴി ഇനി പരമശിവത്തിന് സ്പിരിറ്റ്‌ കടത്താൻ പറ്റില്ലാന്നു. എന്നുവച്ച് നമുക്ക് നമ്മുടെ തൊഴില് നിർത്താൻ പറ്റുമോടാ ഊവേ. ദേ എന്റെ ലോഡുകൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഈ വാളയാർ ചെക്ക്‌ പോസ്റ്റ്‌ വഴി ഞാൻ കടത്തിയിരിക്കും. താൻ ആണാണെങ്കി തടയെടോ.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=റൺവേ&oldid=15796" എന്ന താളിൽനിന്നു ശേഖരിച്ചത്