റോസ ലക്സംബർഗ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഗവൺമെന്റിലെ അംഗങ്ങൾക്കു മാത്രം സ്വാതന്ത്ര്യം, പാർട്ടി അംഗങ്ങൾക്കു മാത്രം സ്വാതന്ത്യം - അവരുടെ എണ്ണം ഒട്ടും കുറവില്ലെന്നിരിക്കെ തന്നെ - അത് സ്വാതന്ത്യമല്ല. സ്വാതന്ത്ര്യം എല്ലായ്പ്പോഴും ഭിന്നാഭിപ്രായമുള്ളവരുടെ സ്വാതന്ത്യമാണ്..
  • ചലിക്കാത്തവർ ചങ്ങലക്കെട്ടിനെ തിരിച്ചറിയുന്നില്ല.
"https://ml.wikiquote.org/w/index.php?title=റോസ_ലക്സംബർഗ്&oldid=20316" എന്ന താളിൽനിന്ന് ശേഖരിച്ചത്