മീശമാധവൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മീശമാധവൻ.

സംവിധാനം: ലാൽ ജോസ്. രചന: രഞ്ജൻ പ്രമോദ്.

മാധവൻ[തിരുത്തുക]

  • ബുഷ്, വിടൂ ബുഷ്
  • കള്ളന്മാർ കാറ്റിനെ പോലെയാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്, കാറ്റിന് ഓടിളക്കേണ്ട കാര്യമില്ല.

ഈപ്പൻ പാപ്പച്ചി[തിരുത്തുക]

ത്രിവിക്രമൻ[തിരുത്തുക]

  • ചന്തി എന്നെഴുതണ്ട, കുണ്ടി എന്നെഴുതാല്ലോ.
  • നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്, ഒരു വഴിക്ക് പോകുമ്പോൾ മോളീന്ന് വിളിക്കരുതെന്ന്.

മുകുന്ദനുണ്ണി[തിരുത്തുക]

  • കാണാൻ ഒരു ലുക്കില്ലെന്നേ ഉള്ളൂ. ഭയങ്കര ബുദ്ധിയാ...
  • നന്ദി മാത്രേ ഒള്ളല്ലേ...

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മീശമാധവൻ&oldid=20587" എന്ന താളിൽനിന്നു ശേഖരിച്ചത്