മീഡിയവിക്കി:Anontalkpagetext

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഇതൊരു അജ്ഞാത ഉപയോക്താവിനുള്ള സന്ദേശങ്ങളുടെ താളാണ്, അദ്ദേഹം ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ അഥവാ എടുത്ത അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ആവാം. നാം അതിനാൽ അദ്ദേഹത്തിന്റെ അക്കരൂപത്തിലുള്ള ഐ.പി. വിലാസം താളുകളിൽ ചേർത്ത് അദ്ദേഹത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നു. ഒരു ഐ.പി. വിലാസം തന്നെ പല ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടാവാം, അതുകൊണ്ട് താങ്കൾ ലോഗിൻ ചെയ്യാതിരിക്കുമ്പോൾ അനുയോജ്യമല്ലാത്ത ഒരു സന്ദേശം താങ്കൾക്ക് ലഭിക്കാതിരിക്കുവാൻ ദയവായി അംഗത്വമെടുക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക. ഇത് ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും.

"https://ml.wikiquote.org/w/index.php?title=മീഡിയവിക്കി:Anontalkpagetext&oldid=6996" എന്ന താളിൽനിന്ന് ശേഖരിച്ചത്