ഉള്ളടക്കത്തിലേക്ക് പോവുക

മാണിക്യച്ചെമ്പഴുക്ക

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക
ആ കൈയ്യിലീകൈയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ ഇടം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ വലം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
നാടുവിലിരിക്കുന്ന വിരുതാനറിയാതെ
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക

w
w
വിക്കിപീഡിയയിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്:
"https://ml.wikiquote.org/w/index.php?title=മാണിക്യച്ചെമ്പഴുക്ക&oldid=22040" എന്ന താളിൽനിന്ന് ശേഖരിച്ചത്