മനുഷ്യൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. മനുഷ്യനു നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് നർമ്മബോധം. മാർക്ക് ട്വയൻ
  2. മാനവരാശി യുദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മാനവരാശിയുടെ അന്ത്യം കുറിക്കും. ജോൺ എഫ് കെന്നഡി.

പഴഞ്ചൊല്ലുകൾ[തിരുത്തുക]

മർത്ത്യനു കൈപ്പിഴ ജന്മസിദ്ധം
മർത്ത്യസ്വഭാവം മരണം വരേയ്ക്കും
മനുഷ്യൻ കടിച്ചാൽ മരുന്നില്ല

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=മനുഷ്യൻ&oldid=17724" എന്ന താളിൽനിന്നു ശേഖരിച്ചത്