Jump to content

ബിഗ് ബി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബിഗ് ബി.

സംവിധാനം: അമൽ നീരദ്. രചന: അമൽ നീരദ്, ഉണ്ണി ആർ.
  • ഇവന്റെ ബാപ്പായാ. ദുബായിലായിരുന്നു. ഒന്നു കാണാൻ വന്നതാ. ഇവിടെ ഈ റോട്ടിൽ കിടന്നാ ഞങ്ങളുടെ അമ്മ മേരി ജോൺ കുരിശിങ്കൽ മരിച്ചത്. നീയൊന്നും അറിയാണ്ട് ഇവിടൊരു പണിയും നടക്കേലെന്നറിയാം. പറ... പണിയും കഴിഞ്ഞ് അടുത്ത ബീമാനത്തില് ബാപ്പാക്ക് ദുബായിൽ പോകാനുള്ളതാ. വേഗം പറ.
  • കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം. പക്ഷേ ബിലാല് പഴയ ബിലാൽ തന്നെയാ.
  • ചില പട്ടികള് കടിക്കും. ചിലതു കോർക്കും. ചിലതു കാക്കിയിടും.
  • സാറേ ജോർജേ, മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട്. ഇപ്പോഴല്ല, പിന്നെ.
  • സാറേ ജോർജെ, ഇത് ഇങ്ങനെ തൂക്കി ഇട്ടോണ്ട് നടന്നാൽ മതിയോ? ഇടയ്ക്കു ഒരു വെടി ഒക്കെ വെക്കേണ്ടേ.
  • ജോർജേ , വണ്ടി കത്തിയാൽ നമ്പർ പ്ലേറ്റ് എങ്കിലും കിട്ടും.
  • പഴയ ബിലാലിന് വേണ്ടി മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് കോളനിയാ കൊച്ചിയിലുള്ളത്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ബിഗ്_ബി&oldid=20922" എന്ന താളിൽനിന്ന് ശേഖരിച്ചത്