Jump to content

ബാച്ച്‌ലർ പാർട്ടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാച്ചിലർ പാർട്ടി.

സംവിധാനം: അമൽ നീരദ്. രചന: സന്തോഷ്‌ ഏച്ചിക്കാനം, ഉണ്ണി ആർ.

സംഭാഷണങ്ങൾ

[തിരുത്തുക]
ഗീവർ: ഡാ ചേട്ടന്മാരെ വെറും കയ്യോടെ ആണോ കാണാൻ വന്നെക്കുന്നെ
ടോണി: ബാഗിലുണ്ടേ
ഗീവർ: ഇന്നിവനെ വെച്ചങ്ങു പല്ല് തേചെക്കാം(മദ്യ കുപ്പി തുറന്നു കൊണ്ട് )
ബെന്നി: എന്നാ ഞാനും തേചെക്കാം ..നീ തേക്കുന്നില്ലേ
ടോണി: ഇത്ര രാവിലെയോ
ബെന്നി: വൃത്തീം വെടിപ്പും ഇല്ലാത്ത തെണ്ടി വേണെങ്കി എടുത്ത് തേക്ക്
ടോണി: എന്റെ ബെന്നിച്ചാ കുറച്ചു വെള്ളം ഒഴിക്ക്
ബെന്നി: ഓ വെള്ളം ഒഴിച്ചാ ശര്ദിക്കും

ഗീവർ: കൊച്ചമ്മയെങ്ങനാ ചരക്കാ?
ബെന്നി: ഗീവറെ ദൈവ ദോഷം പറയരുത് ..കൊച്ചമ്മയെങ്ങനാ ചരക്കാ

അയ്യപ്പൻ: എന്താ ഈ വഴിക്ക്
ബെന്നി: അറിഞ്ഞില്ലേ നമ്മുടെ ടോണിയുടെ അമ്മായിഅമ്മ മൂന്നാല് ദിവസം മുന്നേ ഒരു ആക്സിടെന്റിൽ തട്ടി പോയി മരിപ്പറിയിക്കാൻ വന്നതാ നിങ്ങളോ
അയ്യപ്പൻ: നിങ്ങള് മൂന്നും കൂടി അടിച്ച കമ്മത്തിന്നലെ പെറ്റു .പേറ റിയിക്കാൻ വന്നതാ
ഗീവർ: ഇനി എന്താ പരിപാടി
അയ്യപ്പൻ: പരിപാടി ഒക്കെ കഴിഞ്ഞില്ലേ ഇനി സമ്മാന ദാനമല്ലേ

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ബാച്ച്‌ലർ_പാർട്ടി&oldid=17813" എന്ന താളിൽനിന്ന് ശേഖരിച്ചത്