Jump to content

ഫലകം:പഴഞ്ചൊല്ലുകൾ/ല

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്
  2. ലങ്കയില്ലല്ലേ പണ്ടു രാമനാമം
  3. ലജ്ജവിട്ടവനു വർജ്ജമില്ല
  4. ലുബ്ധനിരട്ടിചെലവ്
  5. ലുബ്ധന്റെ മകൻ ധാരാളി
  6. ലോകം പാഴായാൽ നാകം പാഴാകും
  7. ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ ?
  8. ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്
  9. ലോഭിക്കു തൃപ്തിയില്ല
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ല&oldid=11227" എന്ന താളിൽനിന്ന് ശേഖരിച്ചത്