Jump to content

ഫലകം:പഴഞ്ചൊല്ലുകൾ/യ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. യത്നംവിതച്ചാൽ രത്നം വിളയും
  2. യത്നമേ രത്നമോർക്കുവിൻ
  3. യഥാ നാട്ടാർ, തഥാ സർക്കാർ
  4. യഥാ രാജാ, തഥാ പ്രജ
  5. യഥാ ശക്തി മഹാബലം
  6. യമനറിയാതെ മരണമില്ല
  7. യമനറിയാത്ത വീടും, കൊക്കറിയാത്ത കുളവുമില്ല
  8. യമനുമുണ്ട് മരണഭയം
  9. യമന്റെ കുഞ്ഞിനെ പിശാച് പിടിക്കുമോ
  10. യുദ്ധം നാസ്തി ജയം നാസ്തി
  11. യോഗമുള്ളവൻ പല്ലക്കേറും
  12. യൗവനം കഴിഞ്ഞാൽ വനം നല്ലൂ
  13. യൗവനം മഹാവനം
  14. യേശുദാസിനെ പാട്ട് പഠിപ്പിക്കരുതെ!
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/യ&oldid=11642" എന്ന താളിൽനിന്ന് ശേഖരിച്ചത്