ഫലകം:പഴഞ്ചൊല്ലുകൾ/ക-ങ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ക','ഖ','ഗ','ഘ','ങ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. കഞ്ഞി നൽകാനാണില്ലെങ്കിലും പട്ടിടാൻ ആളുണ്ടാകും
  2. കഞ്ഞി നൽകാതെ കൊന്നിട്ട് പാൽപായസം തലയിലൊഴിക്കുക
  3. കഞ്ഞികുടിച്ചിരുന്നാലും മീശ തുടയ്ക്കാനാളുവേണം
  4. കഞ്ഞികണ്ടിടം കൈലാസം , ചോറു കണ്ടിടം വൈകുണ്ഠം
  5. കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയും പോലെ വളർത്തിക്കോളാം
  6. കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണംകടഞ്ഞാൽ കിട്ടാത്തത് കുടഞ്ഞാൽ കിട്ടുമോകക്കെ കക്കെ മുടിയും, മുടിയെ മുടിയെ കക്കുംകക്കാൻ പഠിച്ചാൽ നില്ക്കാനും പഠിക്കണംകടം അപകടം സ്നേഹത്തിനു വികടം
  7. കടമില്ലാത്ത കഞ്ഞി ഉത്തമം
  8. കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
  9. കടം കാതറുക്കും
  10. കടം കാലനു തുല്യം
  11. കടം കൊടുത്താലിടയും കൊടുക്കണം
  12. കടം കൊടുത്തു പട്ടിണി കിടക്കരുത്
  13. കടം വാങ്ങി കുടിവെച്ചാൽ കുടികൊണ്ട് കടം വീട്ടാം
  14. കടം വാങ്ങിയുണ്ടാൽ മനം വാടിവാഴാം
  15. കടം വീടിയാൽ ധനം
  16. കടമൊരു ധനമല്ല
  17. കടത്തിനു തുല്യം രോഗമില്ലകടയ്ക്കൽ നനച്ചാലെ തലയ്ക്കൽ പൊടിക്കൂകടൽ ചാടാൽ ആശയുണ്ട് തോടുചാടാൻ കാലുമില്ലകടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നുകട്ടവനെ കാണാഞ്ഞിട്ട് കണ്ടവനെ കഴുവേറ്റുക
  18. കട്ടിലുകണ്ട് പനിച്ചാൽ കണക്കല്ല
    , കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂകട്ടിൽ ചെറുതായാലും കാല് നാല് വേണംകട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിക്കുക
  19. കതിരേൽ വളം വെച്ചിട്ട് കാര്യമില്ല കണ്ടിക്കണക്കിനു വാക്കിനേക്കാൾ കഴഞ്ചിനു കർമ്മം നന്നുകണ്ടം വിറ്റു കാളയെ വാങ്ങുമോകണ്ടാലറിയത്തവൻ കൊണ്ടാലറിയുംകണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും കണക്കെടുത്ത് നോക്കുംപോൾ കരച്ചിലും പിഴിച്ചിലുംകണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  20. കണ്ണു പോയാലേ കാഴ്ചയുടെ വിലയറിയൂ
  21. കണ്ണില്ലാത്തൊരു പൊണൻ
    കാഴ്ചകൾ കാണ്ണാൻ ഇഛിക്കുന്നതുപോലെ (നമ്പ്യാർ)
  22. കണ്ണുണ്ടായാൽ പോരാ , കാണണം
  23. കണ്ണുള്ളപ്പോൾ കാണണം, കയ്യുള്ളപ്പോൾ തിന്നണം,കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം
  24. കപ്പലകത്തൊരു കള്ളനിരുന്നാൽ
    എപ്പൊഴുമില്ലൊരു സുഖമറിയേണംകയ്യാലപ്പുറത്തെ തേങ്ങപോലെകള്ളൻ കപ്പലിൽ തന്നെകള്ളനെ കാവലേല്പിച്ചാൽകരയുന്ന കുഞ്ഞിനേ പാലുള്ളൂകപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോകരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
  25. ക‍ർമ്മദോഷത്താൽ വരുന്ന രോഗങ്ങൾക്ക്
    :ചെമ്മേ കഷായം കുടിച്ചാൽ ഫലിക്കുമോകലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധംകറിയുടെ സ്വാദു്‌ തവിയറിയില്ലകർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണംകർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌കാക്ക കുളിച്ചാൽ കൊക്കാകുമോകാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
  26. കാച്ചിതിളപ്പിച്ച പാലിൽ കഴുകിയാൽ
    കാഞ്ഞിരകായിൻറെ കയ്പ്പു ശമിച്ചീടുമോ
  27. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
  28. കാടാണു വീടെങ്കിൽ ആശാരി വേണ്ട
  29. കാടായൽ ഒരു കടുവ, വീടായാൽ ഒരു കാർന്നോർ
  30. കാടു കണ്ട വാല്മീകി, നാടു കണ്ട വ്യാസൻ
  31. കാടു കാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടു കാണില്ല.
  32. കാടു നശിച്ചാൽ നാടു നശിച്ചു
  33. കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ
  34. കാട്ടാളരിൽ കാപിരി കാമദേവൻ
  35. കാട്ടിലെ പുലി പിടിച്ചതിനു വീട്ടിലെ പട്ടിക്ക് തല്ല്
  36. കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
  37. കാട്ടുകോവിൽക്കലെന്തു സംക്രാന്തി
  38. കാട്ടു തിക്കുണ്ടോ മാസപിറവിയും സംക്രാന്തിയുംകാണം വിറ്റും ഓണം കൊള്ളണംകാണം വിറ്റും ഓണം ഉണ്ണണംകാന്താരിമുളകെന്തിനാ അധികംകാലത്തിന്‌ പോയാൽ നേരത്തിന്‌ പോരാംകാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാംകാലം നോക്കി കൃഷി
  39. കാര്യക്കാരൻ കളവു തുടർന്നാൽ
    കരമേലുള്ളവർ കട്ടുമുടിക്കും
  40. കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ലകാർത്തിക കഴിഞ്ഞാൽ മഴയില്ലകാറ്റുള്ളപ്പോൾ തൂറ്റണംകാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലികാറ്റുള്ളപ്പോൾ തൂറ്റണംകാർത്തിക കഴിഞ്ഞാൽ മഴയില്ലകാലം നോക്കി കൃഷികാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ലകുടിക്കുന്ന വെള്ളത്തിൽ കോലിട്ടളക്കരുതുകുന്തം പോയാൽ കുടത്തിലും തപ്പണം
  41. കുന്തം വിഴുങ്ങിയിട്ട്‌ ചുക്കുവെള്ളം കുടിച്ചാലോ?
  42. കുന്തം കൊടുത്ത് കുത്ത് വാങ്ങരുത്
  43. കുന്തമൊട്ട് കൊടുക്കുകയുമില്ല താനൊട്ട് കുത്തുകയുമില്ല.
  44. കുന്തം കൊണ്ട മുറിപൊറുക്കും, നാക്ക് കൊണ്ട മുറി പൊറുക്കില്ല.
  45. കുട്ടികളോടും നായ്ക്കളോടും തീയിനോടും കളി അരുത്
  46. കുട്ടിയ്ക് അരി കൂട്ടിവയ്ക്കേണ്ട.
  47. കുട്ടിയ്കും വിഡ്ഢിക്കും കളവില്ല
  48. കുട്ടികുരങ്ങിനെകൊണ്ട് കുഴിമാന്തിക്കുക
  49. കുട്ടിവാശി കുറച്ചു നേരത്തേക്ക്കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയുംകുരക്കുന്ന പട്ടി കടിക്കില്ലകുരുത്തക്കേടു് കുന്നിക്കുരുവോളം മതികുളിപ്പിച്ചാലും പന്നി ചേറ്റിൽകുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടില്കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം , മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ലകുശവനും പൂണൂലുണ്ട് കുറുന്തോട്ടിക്കു വാതം വന്നാലോകൂര വിതച്ചാൽ പൊക്കാളിയാവില്ല
  50. കൂനൻ മദിക്കുകിൽ ഗോപുരം കുത്തുമോകേറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുതുകൊച്ചി കണ്ടവനച്ചി വേണ്ടാകൊല്ലം കണ്ടവനില്ലം വേണ്ടാകുടിക്കുന്ന വെള്ളത്തിൽ കോലിട്ടളക്കരുതുക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോകർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണംകണ്ടം വിറ്റു കാളയെ വാങ്ങുമോകന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലുംഎലികരഞ്ഞാൽ പൂച്ച വിഅടുമോകുപ്പയിൽ കിടന്നാലും പൊന്നിന്‌ മാറ്റ്കുറയില്ലകുശവനും പൂണൂലുണ്ട് കുന്തം പോയാൽ കുടത്തിലും തപ്പണംകുന്നാണെങ്കിലും കുഴിച്ചാൽ കുഴിയുംകുരുത്തക്കേടു് കുന്നിക്കുരുവോളം മതി
  51. കുരങ്ങന്റെ കയ്യിൽ പൂമാലകുറുന്തോട്ടിക്കു വാതംകുളത്തിൽ കിടക്കുന്ന തവള മുങ്ങിച്ചാവുമോകുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ കൊച്ചില്ലാതാവുകകുളിപ്പിച്ചാലും പന്നി ചേറ്റിൽകുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിളകുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യംകുഴിയാന മദിച്ചാൽ കൊലയാന ആകുമോകൂര വിതച്ചാൽ പൊക്കാളിയാവില്ല
    • കൂനിന്മേൽ കുരു പോലെകെട്ടാൻ പെണ്ണില്ലെന്ന്‌ വെച്ച് പെങ്ങളെ കെട്ടാറുണ്ടോകെട്ടാത്തവന്‌ കെട്ടാത്തത്കൊണ്ട് കെട്ടിയവന്‌ കെട്ടിയത്കൊണ്ട്കേറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുതുകൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ടകൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ
  52. കൈവെള്ളയിലെ രോമം പറിക്കുകകൊച്ചി കണ്ടവനച്ചി വേണ്ടാകൊച്ചിലെ നുള്ളാഞ്ഞാൽ കോടാലിക്കും അറുകയില്ലകൊല്ലം കണ്ടവനില്ലം വേണ്ടാകോമത്തം കാട്ടിയാൽ ഭീമനാവില്ലഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യഗതികെട്ടാൽ പുലി പുല്ലും തിന്നുംഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും ഗർഭത്തിൽ കിടക്കുന്നോരഭർകൻ ചവിട്ടിയാൽ ഉർവ്വിയിൽ ജനനിക്കങ്ങുത്ഭവിക്കുമോ കോപം
  53. ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും
  54. ഗുരുക്കൽ വീണാൽ ഗംഭീര വിദ്യ
  55. ഗുരുവാക്കിനെതിർവാക്കരുത്
  56. ഗുരുവായൂരപ്പനെ സേവിക്കുകയും വേണം കുറുന്തോട്ടി പറിക്കുകയും വേണം
  57. ഗുരുവിലാത്ത കളരി പോലെ
  58. ഗുരുവിലാത്ത വിദ്യയാകാ
  59. ഗുരുചഛിദ്രം മഹാനാശം
  60. ഗോത്രമറിഞ്ഞ് പെണ്ണ് , പാത്രമറിഞ്ഞ് ഭിക്ഷ
  61. ഗോഹത്യക്കാരനു ബ്രഹ്മഹത്യക്കാരൻ സാക്ഷി
  62. ഗൗളി ഉത്തരം താങ്ങുന്നതുപൊലെ
  63. ഗ്രന്ഥം മൂന്നു പകർത്തീടുകിൽ മുഹൂർത്തം മൂത്രമായിടും
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ക-ങ&oldid=20238" എന്ന താളിൽനിന്ന് ശേഖരിച്ചത്