പ്രണയം (ചലച്ചിത്രം)
ദൃശ്യരൂപം
2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയം.
- രചന, സംവിധാനം: ബ്ലെസി.
മാത്യൂസ്
[തിരുത്തുക]- സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം... ജീവിക്കാൻ അറിയാമെങ്കിൽ.
കഥാപാത്രങ്ങൾ
[തിരുത്തുക]- അനുപം ഖേർ – അച്യുതമേനോൻ
- ജയപ്രദ – ഗ്രേസ്
- മോഹൻലാൽ – പ്രൊ. മാത്യൂസ്
- അനൂപ് മേനോൻ – സുരേഷ്മേനോൻ