പുതുക്കോട്ടയിലെ പുതുമണവാളൻ
ദൃശ്യരൂപം
1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുതുക്കോട്ടയിലെ പുതുമണവാളൻ.
- രചന, സംവിധാനം: റാഫി മെക്കാർട്ടിൻ.
സംഭാഷണങ്ങൾ
[തിരുത്തുക]- അനിത: ബൈക്കിന്റെ പുറകിലിരുന്ന് ചെത്താൻ എനിക്ക് ഭയങ്കര കൊതിയാ.
- കുഞ്ഞികൃഷ്ണൻ: ഞങ്ങളുടെ നാട്ടിലൊക്കെ ചെത്തുന്നത് തെങ്ങിന്റെ മണ്ടേലിരുന്നാ.
കഥാപാത്രങ്ങൾ
[തിരുത്തുക]- ജയറാം – ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
- പ്രേം കുമാർ – ഗാനഭൂഷണ സതീഷ് കൊച്ചിൻ
- ആനി – ഗീതു
- വെട്ടുകിളി പ്രകാശ് – കുഞ്ഞികൃഷ്ണൻ
- വിന്ദുജ മേനോൻ – അനിത