Jump to content

പുതിയ മുഖം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ മുഖം.

സംവിധാനം: ദീപൻ. രചന: എം. സിന്ധുരാജ്.

കൃഷ്ണകുമാർ

[തിരുത്തുക]
  • തല്ലിത്തോൽപ്പിക്കാനോ ജയിച്ചുകാണിക്കാനോ തിരിച്ചുവന്നതല്ല ഞാൻ. ജീവിക്കാൻ വേണ്ടി, പഠിക്കാൻ വേണ്ടി വന്നതാ. പക്ഷേ, സമ്മതിക്കില്ല നീ. താളം കൊട്ടി മാത്രം ശീലിച്ചൊരു ശുദ്ധബ്രാഹ്മണനാടാ ഞാൻ. എന്റെ കാലിന്റെ താഴെ, ഇപ്പോ നിന്റെ നെഞ്ച് പിടയ്ക്കുന്ന താളമാ. ഞാൻ ആഞ്ഞൊരു ചവിട്ടുചവിട്ടിയാൽ കച്ചേരിക്ക് കൊട്ടിനിർത്തുന്നത് പോലെ ഇതും നിലയ്ക്കും. ഈ കളി ഇന്നത്തെക്കൊണ്ട് നിർത്തിക്കോണം. ഇതിനി കളിച്ചാൽ നമ്മളിലൊരാളെ ഉണ്ടാവൂ. അത് നീയായിരിക്കില്ല.

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പുതിയ_മുഖം&oldid=20953" എന്ന താളിൽനിന്ന് ശേഖരിച്ചത്