Jump to content

പിൻഗാമി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി .

സംവിധാനം: സത്യൻ അന്തികാട്. രചന: രഘുനാഥ് പാലേരി.

ക്യാപ്റ്റൻ വിജയ്‌ മേനോൻ

[തിരുത്തുക]
  • Yes give me, give me. എനിക്കൊരു ചന്ദന മുട്ടി വേണം നിന്റെ തലയിൽ വെച്ച് കത്തിക്കാൻ ..അതിനു ശേഷം സ്വല്പം പെട്രോൾ നിന്റെ ദേഹത്തോഴിക്കാൻ ..ഒരു സിഗാർ ലൈറ്റ് ..ഒരു സിഗരറ്റ് ...ചന്ദന മുട്ടി തലയിൽ വെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറെർ കൊണ്ട് സിഗരറ്റ് കത്തിച്ചു ഞാൻ നിന്റെ ദേഹത്തിടും .ഭും ..പിന്നെ പിന്നെ പിന്നെ ഞാൻ കാണില്ല ..നീ പോലും കാണില്ല ..നോക്ക് എന്റെ കണ്ണിലേക്കു നോക്കൂ ..പതിനെട്ടു വര്ഷം മുൻപ് നീ സ്വർഗതിലെക്കയച്ച ഒരു സാധു മനുഷ്യന്റെ കണ്ണുനീർ നിനക്കതിൽ കാണാം ...നിന്നെ ജീവനോടെ മുക്കി കൊല്ലാൻ എനിക്കതിലൊരു തുള്ളി മതി .. he was my father..my great father and i am the great great great son....പിന്ഗാമി എന്റച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻ ഗാമി

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പിൻഗാമി&oldid=18000" എന്ന താളിൽനിന്ന് ശേഖരിച്ചത്